night restrictions

  • News

    ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്

    ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ രാത്രികാല നിയന്ത്രണം പൊലീസ് കടുപ്പിക്കുന്നത്. രാത്രി 12 വരെ മാത്രമേ, ഹോട്ടലുകളും തട്ടുകടകളും ചായക്കടകളുമൊക്കെ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുളളവരുടെ വിവരങ്ങൾ പ്രത്യേകം…

    Read More »
Back to top button