new bill
-
News
സ്വകാര്യ ആശുപത്രികളിലെ കൊള്ള; ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ
സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകൾക്ക് പിടിവീഴും. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി ചേരുക. സ്വകാര്യ ആശുപത്രികളില്‍ ഭീമമായ ചികിത്സാ ചിലവാണെന്ന പരാതികൾ വ്യാപകമായതിന് പിന്നാലെയാണ് സർക്കാറിന്‍റെ സുപ്രധാന നീക്കം. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശം നൽകണം, ചികിത്സാ നിലവാരം കൂട്ടണം, ചികിത്സ എല്ലാവർക്കും ലഭ്യമാക്കണം എന്നിവയാണ് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയിക്കുന്ന നില്‍ദ്ദേശം. റിപ്പോര്‍ട്ട് പഠിച്ച്…
Read More »