neet ug results
-
News
നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു: ബി നീരജ് കേരളത്തില്‍ ഒന്നാമത്, യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍
നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 11.21 ലക്ഷം ഉദ്യോഗാര്‍ഥികള്‍ യോഗ്യത നേടി.യോഗ്യത നേടിയതില്‍ 58ശതമാനവും പെണ്‍കുട്ടികളാണ്. പഞ്ചാബ് സ്വദേശിയായ ആര്യന്‍ ഗുപ്ത, ഹരിയാന സ്വദേശിയായ പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിടുന്നുവെന്നാണ് പ്രാഥമിക വിവരം. പരീക്ഷയില്‍ ആദ്യ നൂറു റാങ്ക് ജേതാക്കളില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ഇടംപിടിച്ചത്. നീരജ് ബി കേരളത്തില്‍…
Read More »