Nedumbassery luxury car accident

  • News

    നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

    നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. രണ്ടരമണിക്കൂര്‍ നേരമാണ് വാദം നീണ്ടുനിന്നത്. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. 105ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായി നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസില്‍ ആദ്യം എഫ്‌ഐആര്‍ ഇട്ടപ്പോള്‍തന്നെ 105ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്ന് പേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്‌ക്കൊരു…

    Read More »
Back to top button