NASA
-
News
നേട്ടങ്ങളുടെ നെറുകയ്യിൽ സുനിത വില്യംസ്
ഇതാണ് നമ്മുടെ കുഴപ്പം സുനിതാ വില്യംസ് എന്ന ധീര വനിത ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ആരോഗ്യപരമായി നേരിടുന്ന വിഷയങ്ങളെ കുറിച്ചു മാത്രമാണ് നമ്മള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതൊക്കെ നേരിടാനും,മറികടക്കാനും വേണ്ട ഒരുക്കങ്ങള്‍ നാസ നടത്തിയിട്ടില്ലെന്നാണോ നമ്മള്‍ കരുതുന്നത്. സ്‌പേസിലേയ്ക്കു പോകുമ്പോള്‍ വരാവുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെ കുറിച്ചും,അപകടങ്ങളെ കുറിച്ചും മനസിലാക്കിയിട്ട് തന്നെയാണ് സുനിതാ വില്യംസ് ഈ ഒരു ദൗത്യം ഏറ്റെടുത്തത്. നമ്മളിവിടെ ചര്‍ച്ച ചെയ്യേണ്ടത് സുനിത വില്യംസ് നേടിയ ചരിത്ര നേട്ടങ്ങളെ കുറിച്ചാണ്.മാനവരാശിക്കും ഭാവിലെ ബഹിരാകാശ ഗവേഷണത്തിനും ഉപകാരപ്രദമായ ഒരുപാട് നേട്ടങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബഹിരാകാശ നടത്തമാണ്.…
Read More »