murder case rail
-
News
കരുവാറ്റ കൊലപാതകം: മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി; തെളിവെടുപ്പുമായി മുന്നോട്ട് പോകാം
ആലപ്പുഴ കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ, കുറ്റാരോപിതരുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തെളിവെടുപ്പിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ച മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കുട്ടികളെ കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ചോദ്യം ചെയ്താണ് മാതാപിതാക്കൾ ഹർജികൾ നൽകിയിരുന്നത്. പൊലീസ് കസ്റ്റഡി മാനസികാ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത് കേരളത്തിൽ ആദ്യം ആയിരുന്നു. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും…
Read More »