Mohammad

  • News

    ‘പശ്ചിമേഷ്യയില്‍ പേരില്‍ സംശയമുണ്ടെങ്കില്‍ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’: പരിഹസിച്ച് ട്രംപ്, വ്യാപക വിമര്‍ശനം

    മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരിഹസിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെ അധിക്ഷേപിച്ചും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്. “പശ്ചിമേഷ്യയില്‍ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”- ട്രംപ് പറഞ്ഞു.നവംബർ 3ന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഡാൾട്ടൺ മുൻസിപ്പൽ എയർപോർട്ടിലെ ഹാംഗറിൽ സംഘടിപ്പിച്ച…

    Read More »
Back to top button