MLA Salary Hike

  • News

    ‘കൂട്ടിയ ശമ്പളം വേണ്ട’, എംഎല്‍എമാരുടെ വര്‍ധിപ്പിക്കാനുള്ള തീരുമാനം തെറ്റെണെന്ന് രാജീവ് ചന്ദ്രശേഖർ

    എംഎല്‍എമാരുടെ ശമ്പള വര്‍ധനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കൂട്ടിയ ശമ്പളവും അലവന്‍സും സ്വീകരിക്കില്ലെന്നും എല്ലാ അലവന്‍സും മണ്ഡലത്തിനായി ചെലവഴിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് നിയമസഭയില്‍ പാസാക്കിയത്. നിലവിലെ ജനപ്രതിനിധികള്‍ക്ക് പുറമെ മുന്‍ എം.എല്‍.എമാരുടെ പെന്‍ഷനിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2018-ലാണ് സംസ്ഥാനത്ത് ശമ്പള വര്‍ധനവ് നടപ്പാക്കിയത്. ഉയര്‍ന്ന ദൈനംദിന ചെലവുകള്‍ കാരണം പല അംഗങ്ങളും വലിയ ബുദ്ധിമുട്ടുകള്‍…

    Read More »
Back to top button