Mayor v v Rajesh

  • News

    തിരുവനന്തപുരത്തെ വെള്ളക്കെട്ട്; ‘നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണം: മേയ‍ർ വി വി രാജേഷ്

    തിരുവനന്തപുരം നഗരത്തിൽ ജനത്തെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണത്തെ കുറ്റപ്പെടുത്തി മേയര്‍ വി വി രാജേഷ്. നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണമാണെന്നും ഗുണ്ടായിസവുമായി വി ശിവൻകുട്ടി വരേണ്ടന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്യുമെന്ന് 20 ദിവസം മുമ്പ് കൗണ്‍സിൽ യോഗം നടക്കുമ്പോള്‍ അറിയില്ലായിരുന്നുവെന്നും മേയര്‍ പരിഹസിച്ചു. പ്രശ്നം ഗുരുതരമെന്ന് മനസ്സിലായ മേയര്‍ വി വി രാജേഷ് ഗോവയിലെ ഔദ്യോഗിക സന്ദര്‍ശനം വെട്ടി ചുരുക്കി പുലര്‍ച്ചെ തലസ്ഥാനത്തെത്തി. മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം…

    Read More »
  • News

    തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്

    തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല. തിരുവനന്തപുരം നഗരസഭയിൽ ഇന്നും നാടകീയ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതകളാണ്…

    Read More »
Back to top button