mannanthala

  • News

    മണ്ണന്തല രഞ്ജിത്ത് വധക്കേസ്; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം

    തിരുവനന്തപുരം മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. ഒന്നാംപ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ നിർണ്ണായക വിധി വരുന്നത് വിധി വന്നതിനു പിന്നാലെ കോടതി സമീപത്ത് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് വിധിച്ചതിന് പിന്നാലെ കോടതി വളപ്പിൽ സിപിഎം-ബിജെപി പ്രവർത്തകർ തടിച്ചുകൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ…

    Read More »
Back to top button