ma yusuff ali

  • News

    മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം; പകരമായി ഒന്നും ആവശ്യപ്പെടില്ലെന്ന് എംഎ യൂസഫലി

    രാജ്യത്തിനോ സര്‍ക്കാരിനോ ഒരു ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. അതിന്റെ പേരില്‍ ആരുടെ കൈയില്‍ നിന്നും യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ല. അതെല്ലാം രാഷ്ട്രീയമാണ്. അത് ഉണ്ടാക്കിയവര്‍ തന്നെ പരിഹാരം കാണട്ടെ- യൂസഫലി പറഞ്ഞു. എന്റെ കൈയില്‍ ഹെലികോപ്റ്റര്‍ ഉണ്ട്, എനിക്കു വിമാനവും ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാം. രാജ്യത്തിനോ സര്‍ക്കാരിനോ…

    Read More »
Back to top button