M D Abhiram
-
Kerala
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
തിരുവനന്തപുരം പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി. മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാര്‍ഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമര്‍, അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അഭിറാമിനെ വിളിച്ചുവരുത്തിയത് അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് അഭിറാമിന്റെ പിതാവ് മധുകുമാര്‍. അഭിറാമിന്റെ പോസ്റ്റ്മോര്‍ട്ടം ഉടന്‍ നടക്കും. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17കാരന് തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.…
Read More »