LPG subsidy

  • News

    എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം…; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

    പതിവ് പോലെ ഒക്ടോബർ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ, സ്ഥിര നിക്ഷേപ വ്യവസ്ഥകളിൽ മാറ്റം, വാണിജ്യ സിലിണ്ടർ വില വർധന തുടങ്ങി നിരവധി കാര്യങ്ങളിലാണ് ഇന്നുമുതൽ ( വ്യാഴാഴ്ച) മാറ്റം വന്നത്. ഇവ ഓരോന്നും ചുവടെ: ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധം ഇന്ത്യയിൽ സബ്സിഡിയോടെ ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. ഓതന്റിക്കേഷൻ ഇതുവരെ പൂർത്തിയാക്കാത്ത കുടുംബങ്ങൾക്ക് റീഫിൽ…

    Read More »
Back to top button