Liquor tax reduction

  • News

    വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത്

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചിട്ടില്ല. ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇത് അടുത്ത മാസം ഒന്നിന് സഭയില്‍ അവതരിപ്പിക്കും. കരടിന്റെ പകര്‍പ്പ് പുറത്ത് . ഈ ധനബില്‍ പാസായാലും വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയ്ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിഷയത്തില്‍ യുഡിഎഫില്‍ പിന്നീട് ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാര്‍ട്ടി, മുന്നണി യോഗങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കി ഇടഞ്ഞുനില്‍ക്കുന്നവരെ…

    Read More »
Back to top button