lionel-messi

  • Sports

    ‘വേദനിപ്പിക്കുന്ന തീരുമാനം’: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

    രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി. താൻ ഇനി അർജന്റീന ടീമിനു വേണ്ടി കളിക്കില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ മെസ്സി വ്യക്തമാക്കി. തന്റെ ആത്മാവിനെ വേദിനിപ്പിച്ച ഒരു തീരുമാനമാണ് ഇതെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്ന് മനസ്സിലാക്കുന്നെന്നും മെസ്സി കുറിച്ചു. ഫിഫ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21നാണ് ഈ കുറിപ്പെഴുതിയതെന്നും പിതാവിന്റെ മരണത്തിനു പിന്നാലെ വിരമിക്കൽ തീരുമാനം ഉറപ്പിച്ചെന്നും മെസ്സി വ്യക്തമാക്കി. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളും 68 അസിസ്റ്റുകളുമാണ്…

    Read More »
Back to top button