lighting lamp
-
News
തിരുപ്പരൻകുൻട്രം ദീപത്തൂണിൽ ദീപം തെളിക്കാതിരുന്നതിൽ ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടർ
തിരുപ്പരൻകുൻട്രം ദീപത്തൂണിൽ ദീപം തെളിക്കാതിരുന്നതിൽ ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടർ. ഉത്തരവ് നടപ്പാക്കാതിരുന്നതിൽ മാപ്പ് ചോദിച്ചു കളക്ടർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ദീപത്തൂണിൽ ദീപം തെളിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി, സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. കളക്ടർക്കെതിരെ ഹൈന്ദവ സംഘടനകൾ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി മധുരയിലുള്ള തിരുപ്പരൻകുൻട്രം കുന്നിന്റെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക മഹാദീപം തെളിയിക്കാറുള്ളത്. എന്നാൽ, കുന്നിന്റെ മുകൾഭാഗത്ത് ദർഗയ്ക്ക് ഏകദേശം 50 മീറ്റർ അകലെയുള്ള…
Read More »