KSFE PINK CHITTY
-
News
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ ; സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ പിങ്ക് ചിട്ടികള്ക്ക് തുടക്കമായി
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ വഴി സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ പിങ്ക് ചിട്ടികള്ക്ക് തുടക്കമായി. നിയമസഭാ മീഡിയാ റൂമില് നടന്ന ചടങ്ങില് മുഖ്യമന്ത്രി വി ഡി സതീശന് ആണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വനിതകള്ക്കും ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കും മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. ദിനംപ്രതിയുള്ള ചെറിയ തുകകളോ, ചെലവുകള് ചുരുക്കി ഉണ്ടാക്കുന്ന സമ്പാദ്യമോ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു തുകയായി മാറ്റാന് സ്ത്രീകളെ സഹായിക്കുകയാണ് സംസ്ഥാന സര്ക്കാരിന്റെ സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും…
Read More »