kozhinjampara double murder

  • News

    കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

    പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി മാർട്ടിൻ ഇഗ്നേസിയസ് ആണ് അറസ്‌റ്റിലായത്. ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്ക് എന്ന് കണ്ടെത്തി. ആഗസ്‌ത് 29 നാണ് കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ 5ഉം 3 ഉം വയസായ കുഞ്ഞുങ്ങളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മ നിവേദ്യയെ അറസ്‌റ്റ് ചെയ്തപ്പോഴും മറ്റാരോ ഇതിന് പിന്നിൽ ഉണ്ടെന്ന സംശയം ശക്തമായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളിൽ ചിലർ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.…

    Read More »
Back to top button