Kollam Sudhi
-
News
മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്
വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ആണ് ഉത്തരവിട്ടത്. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെയുള്ള 8.5 ശതമാനം പലിശയും ചേരുമ്പോഴാണ് ആകെത്തുക ഒരു കോടി 77 ലക്ഷം രൂപയാണ് ഉയർന്നത്. കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് നിർദേശം. കൊല്ലം സുധി…
Read More »