Kodakara money laundering case
-
Kerala
കൊടകര കുഴൽപ്പണ കേസ്: ക്രൈംബ്രാഞ്ച്, ഇ ഡി കേസുകൾ ഒരുമിച്ച് വിചാരണ ചെയ്യും
കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ഇഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കേസ് പി എം എൽ എ കോടതിയിലേക്ക് മാറ്റുന്നതിനെ നേരെത്തെ സർക്കാർ എതിർത്തിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതു മാറും എന്നായിരുന്നു വാദം. എന്നാൽ ഇഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന്…
Read More »