kerala transport minister
-
News
ബസ് ചാർജ് വർധനവിലും വിദ്യാർത്ഥി കൺസെഷനിലും തീരുമാനമായില്ല; സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ
സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമായനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ചാർജ് വർധനവ് സംബന്ധിച്ചും, വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ചും നിലവിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി ബസ് ഉടമകളെ അറിയിച്ചു. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ…
Read More »