kerala school kalolsavam

  • News

    സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം: നടൻ മോഹൻലാൽ മുഖ്യാതിഥിയാകും

    സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻ്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ലായാണ് മുന്നിലുള്ളത്. 965 പോയിൻ്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്താണുള്ളത്.960 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 957 പോയിൻ്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്. 235 ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാവും. അതേസമയം, എട്ട് വർഷത്തിന് ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 249 മത്സര ഇനങ്ങളിലായി ഏകദേശം 15,000 വിദ്യാർഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ…

    Read More »
  • News

    64ാമത് കേരള സ്കൂൾ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് തുടക്കം

    64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും. ഇന്ന് മുതൽ 18വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിൽ നടക്കുക. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേരും നൽകിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.…

    Read More »
Back to top button