Kerala Power Crisis

  • News

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി, ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി നൽകിയിരിക്കുന്നത്. 131.26 കോടിക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി കൊടുത്തത്. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേയ്ക്ക് കരുതി വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകള്‍ക്ക്…

    Read More »
  • News

    വൈദ്യുതി പ്രതിസന്ധി; ജൂലൈയിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം

    വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസനീക്കവുമായി കെഎസ്ഇബി. ജൂലൈയിൽ 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. റെഗുലേറ്ററി കമ്മീഷൻ ഇതിന് അനുമതി നൽകിയതിന് പിന്നാലെയാണ് ബോർഡിന്റെ അടിയന്തര നടപടി. ഇതിന് പുറമെ, 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാനും കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി യൂണിറ്റിന് 6 രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. കെഎസ്ഇബി കോർ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം, ഔദ്യോഗികമായ അനുമതിക്കായി റെഗുലേറ്ററി കമ്മീഷന് അപേക്ഷ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.…

    Read More »
Back to top button