kerala house staff

  • News

    അനുവാദമില്ലാതെ മുഖ്യമന്ത്രിയെ കാണാൻ പോയി; കേരളഹൗസ് ജീവനക്കാര്‍ക്ക് മെമ്മോ

    ദില്ലി കേരള ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനെ അനുമതി ഇല്ലാതെ കാണാന്‍ ശ്രമിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി. ജീവനക്കാരോട് റെസിഡന്‍റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അധികൃതർ വിശദീകരണം തേടി. സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻ്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ദില്ലിയിൽ കഴിഞ്ഞ ദിവസം എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ രണ്ട് ജീവനക്കാർ കണ്ടതുമായി ബന്ധപ്പെട്ടാണ് കേരള ഹൗസിൽ പുതിയ വിവാദം. മുഖ്യമന്ത്രിക്കായുള്ള ചുമതലയിലില്ലാത്ത രണ്ട് ജീവനക്കാരാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപ് കൊച്ചിൻ ഹൗസിലെ മുറിയിൽ…

    Read More »
Back to top button