KERALA GOVERMENT CABINET MEETTING

  • News

    G.N.Aയുമായി കരാറില്ല: നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ല; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്നും മുഖ്യമന്ത്രി

    സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജി.എന്‍.എ കമ്പനിയുമായി വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തന്റെ മുന്നിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നും ജി.എന്‍.എ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള രണ്ട് നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രയോജനകരമായ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പവര്‍കട്ടിന് കാരണം മുന്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജി.എന്‍.എ കരാര്‍ അറിഞ്ഞില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ അഭിപ്രായം മുഖ്യമന്ത്രി…

    Read More »
Back to top button