karuvatta
-
News
കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു
കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ 13-കാരിക്ക് വേണ്ടി കുടുംബം അഭിഭാഷകനെ നിയോഗിക്കാത്തതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടപെട്ടു. ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായ സെൽ വഴി പെൺകുട്ടിക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. ജാമ്യാപേക്ഷ അടുത്തയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും. കേസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ഒന്നാം കുറ്റാരോപിതന്റെ കുടുംബം മാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. മറ്റ് മൂന്ന് കുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അഭിഭാഷകനെ ഏർപ്പെടുത്തിയത്. ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കുട്ടികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.…
Read More »