juvanile act
-
News
ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജുവനൈല്‍ നിയമങ്ങള്‍ സൗകര്യപൂര്‍വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജുവനൈല്‍ ആക്ട് 2000 ല്‍ പാസ്സാക്കി. തുടര്‍ന്ന് നിരവധി ഭേദഗതികള്‍ ഉണ്ടായി. 2016ലെ ഭേദഗതിക്ക് ശേഷം റൂള്‍ വരികയുണ്ടായി. ഇന്ന് 18 വയസ്സില്‍ താഴെയുള്ള, ജുവനൈല്‍ ആയ കുട്ടികള്‍ ഇതിന്റെ സൗകര്യം ഉപയോഗിച്ച് അക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ നടത്തുന്നുവെന്ന് ആഭ്യന്തരവകുപ്പിന് പരാതി ലഭിക്കുന്നുണ്ട്. 2016 ലെ റൂള്‍ പ്രകാരം ക്രൂരമായ കുറ്റകൃത്യം നടത്തുന്നതിന് 7 വര്‍ഷത്തെ കഠിന തടവാണ് ലഭിക്കുക.…
Read More »