journalists
-
News
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി
മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ അക്രമിച്ചെന്ന കേസില് മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐടി തലവൻ കെഎപി കമാൻഡന്റ് യു പ്രേമന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മാധ്യമപ്രവർത്തകരിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കണ്ണൂരിലെത്തിയപ്പോഴായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര് ഇക്ബാലിനെ സിപിഎമ്മുകാര് ക്രൂരമായി മര്ദിച്ചതാണ്…
Read More »