Joseph Tajet
-
News
നാലു പ്രാവശ്യം മത്സരിച്ചില്ലേ, ആര്‍ക്കാണ് പെട്ടി കൊടുത്തത് ?; ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി ജോസഫ് ടാജറ്റ്
തൃശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. നാലു പ്രാവശ്യം ലാലി ജെയിംസ് മത്സരിച്ചില്ലേ?. ആര്‍ക്കാണ് അവര്‍ പെട്ടി കൊടുത്തത്. മേയറിന് കാശുമേടിക്കാമെങ്കില്‍ സീറ്റ് നല്‍കുന്നതിനും മേടിച്ചുകൂടേ ?. അങ്ങനെയെങ്കില്‍ ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി ജെയിംസ് വ്യക്തമാക്കട്ടെയെന്ന് ജോസഫ് ടാജറ്റ് പ്രതികരിച്ചു. അവര്‍ പാവപ്പെട്ടവരാണെന്ന് പറയുമ്പോള്‍, അതു തന്നെയല്ലേ പാര്‍ട്ടിയുടെ മാനദണ്ഡമെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. കോണ്‍ഗ്രസിന്റെ മാനദണ്ഡം അവരു തന്നെ പറഞ്ഞു. മേയറെ നിശ്ചയിച്ചത് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനമാണ്. കൗണ്‍സിലേഴ്‌സുമായി സംസാരിച്ചശേഷം…
Read More »