Job Fraud Case

  • Kerala

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാർവതി മായ ഷാജിക്കെതിരെ പൊലീസ് ഇഡിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പിടിയിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്കെതിരെ പൊലീസ് ഇഡിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കമ്പനി ഉടമയായ പാർവതി, ചട്ടവിരുദ്ധമായി ഫണ്ടുകള്‍ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലുകള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടാണ് അന്വേഷണസംഘം നല്‍കുക. അതേസമയം, പാര്‍വതി മായയുടെ ഭര്‍ത്താവിനും ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് പൊലീസ്.അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് പാര്‍വതിയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനിടെ…

    Read More »
Back to top button