jebi mathe
-
News
‘അടൂർ പ്രകാശ് സീനിയർ നേതാവ്, അദ്ദേഹത്തിന് പറയാനുള്ള അർഹതയുണ്ട്’, പിന്തുണയുമായി ജെബി മേത്തർ
മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർ. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് തുറന്നുപറയാനുള്ള എല്ലാ അർഹതയുമുണ്ടെന്നായിരുന്നു ജെബി മേത്തറുടെ പ്രതികരണം. മഹിളാ കോൺഗ്രസ് യോഗം നടത്തണമെന്ന് മൂന്ന് മാസമായി ആവശ്യപ്പെടുന്നു. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളുണ്ട്. അത് പറയാനാണ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടത്. അടൂർ പ്രകാശ് സീനിയർ നേതാവാണ്. അദ്ദേഹം…
Read More »