jb koshy commission report

  • News

    ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

    ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ കോൺഫ്രൻസ് ഹാളിലാണ് സഭാ നേതൃത്വങ്ങളുമായുളള ചർച്ച നടക്കുക. കഴിഞ്ഞ മന്ത്രിസഭായോഗം റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിച്ചിരുന്നു. ഔദ്യോഗികമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും തീരുമാനമെടുത്തിരുന്നു. മുഴുവൻ ശുപാർശകളും നടപ്പാക്കണമെന്നും എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആണ് ക്രൈസ്തവ സഭകളുടെ ആവശ്യം. 2020 നവംബര്‍ അഞ്ചിനാണ് ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവാകുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025…

    Read More »
Back to top button