Jalaj Saxena
-
Sports
ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം ; ജലജ് സക്സേനയ്ക്ക് ഏഴ് വിക്കറ്റ്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്നിങ്സ് വിജയം. ഒഡിഷയെ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളം തോൽപ്പിച്ചത്. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ 143 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒഡിഷ 225 റൺസിന് പുറത്തായി ഫോളോ ഓൺ വഴങ്ങുകയായിരുന്നു. രണ്ടിന്നിങ്സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഒഡിഷയ്ക്ക് 41 റൺസ് ചേർക്കുന്നതിനിടയിൽ…
Read More »