‘Jacobite and Orthodox Churches

  • News

    ‘യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം’; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

    യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുത്തന്‍കുരിശില്‍ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഭകളെ ഒരുമിപ്പിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭകള്‍ ഒരുമിച്ച് നില്‍ക്കണം അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. സഭകള്‍ ഒന്നിച്ചായാല്‍ എന്തൊരു ശക്തിയായിരിക്കും അത്, ഇത് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും, അത് സംസ്ഥാനത്തിന് തന്നെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം…

    Read More »
Back to top button