Iran Ships
-
News
ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. ഇന്ത്യയ്ക്ക് പുറമെ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കു കപ്പലുകൾക്കും ഇളവ് നൽകിയതായി ഇറാൻ പാർലമെന്റ് അംഗം അഹ്മദ് ഹയാത്ത്-മൊഗദ്ദാം അറിയിച്ചു. ‘ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കക്കാരും അവരെ തടയില്ല’. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതിയുടെ വൈസ് ചെയർമാനായ അഹ്മദ് ഹയാത്ത്-മൊഗദ്ദാം ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ രാജ്യങ്ങളുമായുള്ള…
Read More »