india government

  • News

    റോഡിലെ കുഴി കണ്ടെത്താൻ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം

    റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം പരീക്ഷിക്കാൻ കേന്ദ്രം. സ്മാർട്ട്‌ഫോൺ വിഡിയോകൾ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിള്ളലുകളും ഉൾപ്പെടെ തിരിച്ചറിയുകയാണ് ലക്ഷ്യം. ഗ്രാമീണ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് (PMGSY) കീഴിലുള്ള റോഡുകളിൽ എഐ സംവിധാനം പരീക്ഷിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങും (ഇഉഅഇ) നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിയും (NRIDA) ചേർന്നാണ് പുതിയ സാങ്കേതികവിദ്യ…

    Read More »
Back to top button