inancial Fraud

  • News

    ‘ഓ ബൈ ഒസി’യിലെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

    നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. അതേസമയം കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതികളുടെ സത്യാവസ്ഥ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് നീക്കം. ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികള്‍ ക്യൂ ആര്‍ കോഡ് മാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതാണ് മ്യൂസിയം പൊലീസിന്റെ മുന്നിലുള്ള ഒരു പരാതി. ഇതേ…

    Read More »
Back to top button