IMD rain
-
News
ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 18നും 25നും ഇടയ്ക്ക് കേരള തീരത്ത് എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഈ മാസം പകുതിയോടെ വേനല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ നിന്നും പെട്ടന്ന് മഴയിലേക്ക് മാറുന്നതിനാല്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ജൂണ്‍ ഒന്നിനോടനുബന്ധിച്ചാണ് സാധാരണ കാലവര്‍ഷം എത്താറുള്ളത്. രാജ്യത്ത് വേനല്‍ മഴ മെയ് മാസത്തെ ശരാശരിയേക്കാള്‍ കുടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് മാസത്തില്‍ ലഭിക്കുന്ന ദീര്‍ഘകാല ശരാശരി മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ…
Read More »