IAS Reshuffling

  • News

    IAS തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ

    IAS തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ. സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും കാർത്തികേയന് നിയമനം നൽകി. ശർമ്മിള മേരി ജോസഫിനു KTDFC യുടെ അധിക ചുമതല നൽകി.എൻ പ്രശാന്തിന് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തിന് പുറമെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ അധിക ചുമതലകളും നൽകി. എം ജി രാജമാണിക്യത്തിനു ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല നൽകി. ഗോപാലകൃഷ്ണൻ ഐഎസിനെ മൃഗശാല മ്യൂസിയം പുരാവസ്തു വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന്…

    Read More »
Back to top button