Heritage in India
-
Life Style
സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി
തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…
Read More » -
Travel
ഹംപി ലോക പൈതൃക സ്മാരകം .
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര പ്രസിദ്ധമായ പട്ടണമാണ് ഹംപി . പതിമൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു മഹാ സാമ്പ്രാജ്യമായിരുന്നു വിജയനഗരം. തുംഗഭദ്ര നദിക്കരയിലായി ലോകശ്രദ്ധ നേടിയിരുന്ന വൻ വാണിജ്യനഗരം കാലഗതിയിൽ നശിപ്പിക്കപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തു .എന്നാൽ ഒന്നിനാലും നശിപ്പിക്കപ്പെടാനാവാത്ത ആയിരത്തി അറുന്നൂറോളം സ്മാരകങ്ങൾ ഇന്നും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ശക്തവുമായ ഒരു സാമ്പ്രാജ്യമെന്ന നിലയിൽ മാത്രമല്ല വിജയനഗരം അറിയപ്പെടുന്നത് ,സംസ്‌കാരത്തിന്റെയും ,സമ്പന്നതയുടെയും വിളനിലം അഭൂതപൂർവ്വമായ ശില്പചാതുരിയുടെ കലവറ , നിർമ്മാണ വൈദഗ്ധ്യത്തിൻറെ മുന്നിടം…
Read More »