Harish Rawat

  • News

    പിഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു

    മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു. 2016ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മിഷൻ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിഎ ആയ ചന്ദൻ സിംഗ് ജീനയുടെ വസതിയിലും മറ്റിടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാവുകയും അത് അഴിമതിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനോട് താത്‌പര്യമില്ലെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ്, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സ്ഥിരം…

    Read More »
Back to top button