Gyanesh kumar protest
-
News
‘ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ല’; ഒരു സമ്മര്ദത്തിനും വഴങ്ങില്ലെന്ന് രാജ്നാഥ് സിങ്
സമ്മര്ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള് നടക്കുന്നുണ്ടെന്നും ബംഗ്ലാദേശില് നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്നാഥ് സിങ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. രാഹുല് ഗാന്ധിയ്ക്കെതിരേയും കോണ്ഗ്രസിനെതിരേയും രൂക്ഷവിമര്ശനമാണ് അദ്ദേഹം ഉയര്ത്തിയത്. രാഹുല് ഗാന്ധിയുടേയും കോണ്ഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് നമ്മള് കാണുന്നത്. പൊതുജനാഭിപ്രായത്തെ മാനിക്കാന് രാഹുല് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താല്പ്പര്യങ്ങള്ക്കായി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാന് കഴിയില്ലെന്ന് രാജ്നാഥ് സിങ്…
Read More »