employee
-
News
ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന പൊലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പൊലീസ് ഓൺലൈൻ വഴിയാക്കി. ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ കേരള പൊലീസിൻറെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ തുണ (https://thuna.keralapolice.gov.in) വഴി സമർപ്പിക്കാം. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദ്യം തുണ പോർട്ടലിൽ ഓർഗനൈസേഷൻ അക്കൗണ്ട് ആരംഭിക്കണം. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്ഥാപനത്തിൻറെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ…
Read More » -
News
ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു, നടി ഒളിവില്‍
ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം…
Read More »