electricity power restriction
-
News
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണം അനിവാര്യമാകുമെന്നും വിവിധ വഴികള്‍ തേടുന്നതായും കെഎസ്ഇബി വ്യക്തമാക്കി. ഹിമാചല്‍ വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി. 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാല്‍ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെഎസ്ഇബി ചെയര്‍മാന്‍ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച…
Read More »