election commissioners
-
News
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യംചെയ്ത് പ്രതിപക്ഷം സുപ്രിം കോടതിയിലേക്ക്
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇന്ത്യ സഖ്യം ഒന്നടങ്കം ചോദ്യം ചെയ്യും. നിലവിൽ സുപ്രീം കോടതിയിൽ ഉള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം കോക്ക്റോച്ച് ജനതാ പാർട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നതിനോട് ചില പാർട്ടികൾക്ക് എതിർപ്പുണ്ട്. രാജി വയ്ക്കണം എന്ന ആവശ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൗനം…
Read More »