egg price

  • News

    കോഴിമുട്ടവില വീണ്ടും കൂടി; ഓരോ ദിവസവും പത്തുപൈസവീതം കൂടുന്നു

    നാമക്കൽ മുട്ടയുത്പാദന കേന്ദ്രത്തിൽ വില വീണ്ടും കൂടി. രണ്ടുദിവസം മുൻപ് മുട്ടയൊന്നിന് 6.60 രൂപയായിരുന്നത് ഞായറാഴ്ച 6.60 ആയി. നാമക്കലിലെ റെക്കോഡ് വില കഴിഞ്ഞ ജൂലായിൽ വന്ന 6.80 ആയിരുന്നു. ചില്ലറവില്പനവില തിങ്കളാഴ്ച എട്ടുരൂപയിലെത്തി. ദീപാവലി ആഘോഷഭാഗമായാണ് മുട്ടവില ക്രമമായി ഉയർന്നത്. നവംബർ ആദ്യം 6.10 രൂപയായിരുന്നത് ഓരോ ദിവസവും പത്തുപൈസവീതം കൂടുകയായിരുന്നു. നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയാണ് പ്രതിദിന മുട്ടവില നിശ്ചയിക്കുന്നത്. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ മുട്ടയൊന്നിന് 60 പൈസയാണ് കൂടിയത്. കഴിഞ്ഞവർഷം ഇതേദിവസം 5.65 രൂപയായിരുന്നു വില. ഇത്തവണ അത് ഒരുരൂപയോളം…

    Read More »
Back to top button