e n suresh-babu
-
News
ലൈംഗികാതിക്രമ പരാതി; ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം
സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി പാർട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമിതി പൂർത്തിയാക്കി. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും പാർട്ടിയോ ജില്ലാ നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതിക്ക് ആധാരമായി ശക്തമായ…
Read More »