Domestic LPG Price

  • News

    വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 12രൂപയിലധികം

    പൊതുമേഖലാ എണ്ണ വിതരണകമ്പനികള്‍ വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് പന്ത്രണ്ട് രൂപ അന്‍പത് പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടര്‍ വില 2840 രൂപയാണ്. കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ് വില. കഴിഞ്ഞ മാസവും 65 രൂപ വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര ക്രൂഡോയില്‍ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഹോട്ടല്‍, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവര്‍ക്ക് തിരിച്ചടിയാണ്.അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റിയിട്ടില്ല.

    Read More »
Back to top button