dispatched

  • News

    ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

    ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു. പത്തനംതിട്ട ഡയറിയിൽ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹനം പുറപ്പെട്ടു. കഴിഞ്ഞ കൊല്ലത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇത്തവണയും ടെൻഡറിൽ പങ്കെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മിൽമയിൽ നിന്ന് തന്നെ നെയ്യ് വാങ്ങാൻ ബോർഡ്‌ തീരുമാനിക്കുകയായിരുന്നു. അയ്യായിരം ലിറ്റർ നെയ്യ് ആണ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തിയത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള…

    Read More »
Back to top button