Dhruv Rathee

  • News

    അപകീർത്തിക്കേസ്; ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

    ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018ലെ അപകീർത്തിക്കേസിലാണ് നടപടി. കോടതി സമൻസിൽ റാഠി ഹാജരാകാത്തതിൽ ആണ് ജാമ്യമില്ലാ വാറണ്ട്. ബിജെപി IT സില്ലിന് എതിരായ ആരോപണത്തിൽ ആയിരുന്നു റാഠിക്ക് എതിരെ പരാതി. കേസ് ഡിസംബർ 3ന് വീണ്ടും പരിഗണിക്കും. റാഠിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റൈസ് ഖാൻ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ, ഒക്ടോബർ 31-ന്, റാഠിക്കെതിരെ കോടതി വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് നൽകാൻ എത്തിയ…

    Read More »
Back to top button